കണ്ണൂര്‍: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക് അശോക ഹോസ്പിറ്റലിന് സമീപമുള്ള ഗുരുഭവനില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ ഫാര്‍മസിസ്റ്റുകളും എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: