ഹോങ്കോങിലെ റോഡപകടം ഇന്റെര്‍നെറ്റില്‍ വൈറലാകുന്നു

Thursday 30 June 2016 7:34 pm IST

ഹോങ്കോങ്: ചൈനയുടെ തെക്ക് കിഴക്കന്‍ നഗരമായ ഹോങ്കോങിലുണ്ടായ റോഡപകടത്തിന്റെ വീഡിയോ ഇന്റെര്‍നെറ്റില്‍ വൈറലാകുന്നു. ഞെട്ടിക്കുന്ന സംഭവത്തിന്റെ തുടക്കം ഒരു ചെറിയ അപകടത്തോടെയാണ്. ഒരു വെളുത്ത കാര്‍ നീല കാറില്‍ വന്നിടിക്കുന്നു. എല്ലാവരും ഞെട്ടി നില്‍ക്കുമ്പോള്‍ അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആളുടെ നേര്‍ക്ക് വെളുത്ത നിറത്തിലുള്ള കാര്‍ തിരിയുന്നു. അതിനിടെ മറ്റൊരു കാറുമായി വെള്ള കാര്‍ കൂട്ടിയിടിക്കുന്നു. അതിന് ശേഷം കാര്‍ രണ്ട് തവണ റോഡിന് ചുറ്റുമായി കറക്കുന്നു. http://www.facebook.com/jacky.c.kin/videos/10206909495041538/  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.