ആലപ്പുഴ: ആലപ്പുഴ എസ്ഡിവി സെന്‍ട്രല്‍ സ്കൂളില്‍ അമൃതം മലയാളം വായനാ പദ്ധതിക്ക് തുടക്കമായി. സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്ദു ദത്തിന് ആര്‍എസ്എസ് മുല്ലയ്ക്കല് മണ്ഡല് സേവാ പ്രമുഖ് വിവേക് പ്രഭാകര്‍ ജന്മഭൂമി നല്കി ഉദ്ഘാടനം ചെയ്തു. കായികാദ്ധ്യാപകന്‍ പി. മനേഷ്, കെ.പി. പരീക്ഷിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ എസ്ഡിവി ബോയ്സ് ഹൈസ്കൂളില്‍ അമൃതം മലയാളം വായനാ പദ്ധതിക്ക് തുടക്കമായി. പ്രധാന അദ്ധ്യാപിക ബി. വത്സലകുമാരിക്ക് ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് കെ.പി. പരീക്ഷത്ത് ജന്മഭൂമി നല്കി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: