വൈദ്യുതി മുടങ്ങും

Wednesday 29 June 2016 9:17 pm IST

ചങ്ങനാശേരി: കെഎസ്ടിപി റോഡ്പണി നടക്കുന്നതിനാല്‍ ചങ്ങനാശേരി സെക്ഷന്റ പരിധിയിലുളള ളായിക്കാട്, റോഷന്‍, വിജയാനന്ദ, ഹിദായത്ത് നഗര്‍, എന്‍എസ്എസ് കോളേജ്, എന്‍എസ്എസ് ഹോസ്റ്റല്‍, ഡൈന്‍, പള്ളിക്കാവ്, പനന്തിക്കാവ്, പെരുമ്പഴക്കടവ്, പെരുന്ന അമ്പലം, പെരുന്ന വില്ലേജ് ആഫീസ്, കുറ്റിശേരിക്കടവ്, കങ്ങഴിമറ്റം, കല്‍കുളത്ത്കാവ്, വാഴപ്പളളി അമ്പലം, കോഴിപ്പുറം, ആണ്ടവന്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 6വരെ വൈദ്യുതി മുടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.