ഭാരവാഹികള്‍

Wednesday 29 June 2016 9:18 pm IST

ചങ്ങനാശേരി: ഹിന്ദുഐക്യവേദി നഗറിന്റെ പുതിയ ഭാരവാഹികളെ ജില്ലാ സെക്രട്ടറി കെ.എസ്.ഓമനക്കുട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തെരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് രാജു വെള്ളയ്ക്കല്‍, ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.പി.രാമചന്ദ്രക്കൈമകള്‍(പ്രസിഡന്റ്), വിനോദ് മഞ്ചാടിക്കര(ജന.സെക്രട്ടറി)വൈസ് പ്രസിഡന്റുമാര്‍ ശ്രീജിത്ത് ബിംബീസ്, രമേശ് വാഴപ്പള്ളി(ജോ.സെക്രട്ടറിമാര്‍)എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.