കാലടിയില്‍ മര്‍ദ്ദനമേറ്റ് ഒരാള്‍ മരിച്ചു

Sunday 19 February 2012 12:49 pm IST

കൊച്ചി: കാലടിയില്‍ അന്യ സംസ്ഥാന തൊഴിലാളിയുടെ മര്‍ദനമേറ്റു മലയാളി മരിച്ചു. ചെങ്ങല്‍ കോഴിക്കോടന്‍ വീട്ടില്‍ ജോസ് (60) ആണു മരിച്ചത്. പെരിയാര്‍ തീരത്തു കടവില്‍ വച്ചുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ബംഗാള്‍ സ്വദേശി റഫപ് സേക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.