ശ്രീകണ്ഠപുരം: മഴക്കാലം കനത്തോടെ പൊടിക്കളം മടമ്പം പാറക്കടവ് റോഡ് തകര്‍ന്നു. നിരവധി സ്കൂള്‍ കുട്ടികളും വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡ് നടന്നുപോകുവാന്‍ പോലും സാധിക്കാത്തെ നിലയിലാണ്. എത്രയും വേഗം ഈറോഡിന്റെ അറ്റകുറ്റപണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് സത്യന് സ്മാരക വായനശാല ഭരണസിതിയോഗം ആവശ്യപ്പെട്ടു. പുതിയ ഭരണസമിതിയംഗംങ്ങളായി എം.ബാലന് (പ്രസിഡണ്ട്), കെ.വി.ശശിധരന് (വൈസ് പ്രസിഡണ്ട്), ജോബി മാത്യു (സെക്രട്ടറി), സി.ആര്.പ്രദീപന് (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: