ചക്കരക്കല്‍: റിച്ചാര്‍ഡ് ഹേ എംപിയുടെ എംപിഫണ്ട് ഉപയോഗിച്ച് തിലാന്നൂര്‍ യുപി സ്കൂളില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം, മള്‍ട്ടിവിഷന്‍ തീയ്യറ്റര്‍ എന്നിവയുടെ ഉദ്ഘാടനം നാളെ നടക്കും. റിച്ചാര്‍ഡ് ഹേ എംപി, കോര്പ്പറേഷന് മേയര്‍ ഇ.പി.ലത എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രഭാത് കോരന് സ്മാരക എന്‍ഡോവ്മെന്റ് വിതരണം കണ്ണൂര്‍ കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചയര്‍പേഴ്സണ്‍ ഷാഹിന മൊയ്തീന് നിര്‍വ്വഹിക്കും. ആസിയുമ്മ സ്മാരക എന്‍ഡോവ്മെന്റ് വിതരണവും ചടങ്ങില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: