താനൂർ: മലപ്പുറം ജില്ലയിലെ താനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് വിമാന ഇന്ധനം ചോരുന്നു. പുലർച്ചെ നാലു മണിയോടെ എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു 20000 ലിറ്റർ വിമാന ഇന്ധനമാണ് ചോർന്നത്.
ടാങ്കർ ലോറി ക്രെയിൻ പയോഗിച്ച് ഉയർത്താനുള്ള പൊലീസിന്റെയും അഗ്നിശമനസേനയുടെയും ശ്രമം പുരോഗമിക്കുന്നു. സ്ഫോടനത്തിന് സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: