കാഞ്ഞങ്ങാട്: വെള്ളൂട ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷം ജൂലായ് 2ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, ഉഷപൂജ, തുലാഭാരം, ചോറൂണ്, 12ന് കലശാഭിഷേകം, ഉച്ചപ്പൂജ, അന്നദാനം. വൈകുന്നേരം 6.30ന് ദീപാരാധന, 7ന് തായമ്പക, നിറമാല, അത്താഴപൂജ.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: