വയനാട്: ഭീകരവാദവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു തുല്യ ഉത്തരവാദിത്വമുണ്ടെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. നിര്‍ദിഷ്ട ഭീകരവിരുദ്ധ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവാദങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതു ദൗര്‍ഭാഗ്യകരമാണ്. ഇതു തെറ്റായ രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരതയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: