യാത്രയയപ്പ് നല്‍കി

Thursday 30 June 2016 9:04 pm IST

ജന്മഭൂമി തൃശൂര്‍ യൂണിറ്റില്‍ നിന്നും സ്ഥലംമാറിപോകുന്ന ടി.വിജിനും കൗശിക് ജോഷിക്കും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ് ഉപഹാരം നല്‍കുന്നു

 

തൃശൂര്‍: കോഴിക്കോട് യൂണിറ്റിലേക്ക് സ്ഥലം മാറിപ്പോകുന്ന ജന്മഭൂമി തൃശൂര്‍ യൂണിറ്റ് മാനേജര്‍ ടി.വിജനും കൊച്ചി യൂണിറ്റിലേക്ക് സ്ഥലം മാറിപോകുന്ന പരസ്യവിഭാഗത്തിലെ കൗശിക് ജോഷിക്കും യാത്രയയപ്പ് നല്‍കി. ഡെ.ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ് ഉപഹാരം സമ്മാനിച്ചു. യൂണിറ്റ് മാനേജര്‍ പി.സുധാകരന്‍, സി.വി.പ്രേംകുമാര്‍, ഗോപകുമാര്‍ പ്രസംഗിച്ചു. കെ.കെ.പത്മഗിരീഷ്, ടി.എസ്.നീലാംബരന്‍, ഹരീഷ്‌കുമാര്‍, വി.എസ്.നാരായണദാസ്, എം.ബിജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.