കാലടി: മലയാറ്റൂര്‍ എവര്‍ ഗ്രീന്‍ വനമേഖലയില്‍ അപൂര്‍വയിനം തവളയെ കണ്ടെത്തി. തോട്ടില്‍ തുണി അലക്കാന്‍ പോയ ഷൈല എന്ന സ്ത്രീയാണ് തവളയെ ആദ്യം കണ്ടത്.
ആമയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ട ഷൈല ഇതിനെയും കൊണ്ട് വീട്ടില്‍ എത്തുകയും സമീപവാസികളെ കാണിക്കുകയും വനപാലകരെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് എവര്‍ ഗ്രീന്‍ വനപാലകര്‍ സ്ഥലത്ത് എത്തി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: