തൃശൂര്‍: പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിര്‍ സ്കൂളില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി.
ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ പത്രം പ്രധാനാധ്യാപകന് വി.എസ്.ഹരികുമാറിന് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ജന്മഭൂമി തൃശൂര്‍ ബ്യൂറോ ചീഫ് ടി.എസ്.നീലാംബരന്‍ ആമുഖ പ്രഭാഷണം നടത്തി.
ടി.എന്‍.വിജയകുമാര്‍ സ്വാഗതവും ഫീല്‍ഡ് ഓര്‍ഗനൈസര്‍ സി.വി. പ്രേംകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: