തിരുവനന്തപുരം: സംസ്ഥാനത്തിന് 1.5 ലക്ഷം കോടി രൂപയുടെ പൊതുകടം ഉണ്ടായതിന്റെ ഉത്തരവാദിത്തം മാറിമാറി ഭരിച്ച രണ്ടു മുന്നണികള്ക്കുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഒരു ദിവസംകൊണ്ട് മോശമായ സാമ്പത്തികാവസ്ഥയല്ല കേരളത്തിന്റേത്. ധവളപത്രം പുറത്തിറക്കി മേനിനടിക്കുന്ന ഡോ. തോമസ് ഐസക്കും ഇടതുമുന്നണിയും സംസ്ഥാന ത്തിന്റെ ഇപ്പോഴത്തെ ബാധ്യതയ്ക്ക് കാരണക്കാരാണ്.
കരകയ റാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കേരളത്തെ തള്ളിവിട്ട മുന്‍ ഭരണാധികാരികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യണം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: