ചേലേരി: ചേലേരി നേതാജി സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സിബിഎസ്ഇ പത്താംതരം, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികളെ ജൂലൈ 10ന് വൈകുന്നേരം 4 മണിക്ക് വായനശാലയില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജൂലൈ 7ന് മുമ്പ് മാര്‍ക് ലിസ്റ്റും ഫോണ്‍ നമ്പറും വായനശാലയില്‍ എത്തിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: