പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്ത് കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി നല്കുന്നു. 2ന് രാവിലെ 10 മണി മുതല്‍ പയ്യാവൂര്‍ ഗവ.യുപി സ്കൂളില്‍ വെച്ചാണ് കാര്‍ഡുകള്‍ പുതുക്കുന്നത് കാര്‍ഡ് പുതുക്കാത്ത പഞ്ചായത്തിലെ മുഴുവന്‍ ആളുകളും അന്നേദിവസം കാര്‍ഡ് പുതുക്കേണ്ടതാണ് ഇനി ഒരവസരം ഉണ്ടായിരിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: