ഉദ്ഘാടനം ചെയ്തു

Friday 1 July 2016 12:09 am IST

മട്ടന്നൂര്‍: കല്ലൂര്‍ ന്യൂ യുപി സ്‌കൂളില്‍ വായനാ ദിനാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പുസ്തക പ്രദര്‍ശനവും വായനാ മത്സരവും നടത്തി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ബിജു ഇരണാവ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ടും, വാര്‍ഡ് കൗണ്‍സിലറുമായ സി.വി.ശശീന്ദ്രന്‍, അധ്യക്ഷതവഹിച്ചു. പ്രസാദ് മാസ്റ്റര്‍, രാധടീച്ചര്‍, മേരി ജോര്‍ജ്ജ്, നാരായണന്‍, സാന്ത്വന എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.