പിണറായി വിജയന്‍ തമ്പ്രാന്‍; അധഃസ്ഥിതര്‍ക്കു ജീവിക്കാന്‍ വയ്യ

Friday 1 July 2016 10:25 am IST

തിരുവനന്തപുരം: പിണറായി വിജയന്റെ തമ്പ്രാന്‍ ഭരണത്തിനുകീഴില്‍ അധഃസ്ഥിതര്‍ക്കു ജീവിക്കാന്‍ വയ്യെന്ന അവസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ സിപിഎം നടത്തിവരുന്ന അക്രമം സംസ്ഥാനത്തെ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. പോലീസ് നിഷ്‌ക്രിയമായിരിക്കുന്നുവെന്നും സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പില്‍ കുമ്മനം പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം https://www.facebook.com/kummanam.rajasekharan/posts/888798827896572

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.