തിരുവനന്തപുരം: 62 സിഐമാരുടെ സ്ഥലംമാറ്റിക്കൊണ്ട് ഡിജിപി ഉത്തരവിറക്കി. താഴെപ്പറയുന്ന സിഐമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബ്രായ്ക്കറ്റില്‍ അവര്‍ പുതുതായി ജോയിന്‍ ചെയ്യേണ്ട വിഭാഗവും സ്ഥലവും.
അബ്ദുള്‍ ഷെറീഫ്-വൈത്തിരി (സിബിസിഐഡി ഒസിഡബ്ല്യു 4, കണ്ണൂര്‍), ടി.പി. ജേക്കബ്-കല്‍പ്പറ്റ (ചെറുവന്നൂര്), എ. പ്രേംജിത്ത്-മലപ്പുറം (കൊടുവള്ളി), സി. യൂസഫ്-പാണ്ടിക്കാട് (കൊടകര), പി.കെ. സന്തോഷ്-എടക്കര (കൊണ്ടോട്ടി), ബാബുരാജന് വേഴക്കോടന്-തിരൂരങ്ങാടി (ടെക്നോപാര്‍ക്ക് കഴക്കൂട്ടം, തിരുവനന്തപുരം സിറ്റി), പി.എം. രവീന്ദ്രന്-വണ്ടൂര്‍ (വെള്ളറട), എ.ജെ. ജോണ്സണ്-താനൂര്‍ (ചാവക്കാട്), മുഹമ്മദ് ഹനീഫ-പൊന്നാനി (മണ്ണാര്‍ക്കാട്), കെ.സി. സേതു-തൃശൂര്‍ ഈസ്റ്റ് (എടക്കര, മലപ്പുറം), കെ.കെ. സജീവ്-ഒല്ലൂര്‍, തൃശൂര്‍ സിറ്റി (ഹില്‍പാലസ്, എറണാകുളം), ഇ. ബാലകൃഷ്ണന്-ഗുരുവായൂര്‍ (കുന്നത്തുനാട്), കെ. രാജേഷ്മേനോന്‍-കുന്ദംകുളം (കേരള പോലീസ് അക്കാദമി, തൃശൂര്‍), കെ.ജി. സുരേഷ്-ചാവക്കാട് (വളാഞ്ചേരി, മലപ്പുറം),
ടി.എസ്. സിനോജ്-വടക്കാഞ്ചേരി, പാലക്കാട് (തിരൂര്‍), പി.കെ. മനോജ്കുമാര്‍-ചേര്‍പ്പ് (എസ്എസ്ബി, തൃശൂര്‍ റേഞ്ച്), ബിജുകുമാര്‍-കൊടുങ്ങല്ലൂര്‍ (എസ്എസ്ബി, തൃശൂര്‍ റേഞ്ച്), എസ്.പി. സുധീരന്-പുതുകാട് (കോസ്റ്റല്‍ പിഎസ്, അഴീക്കോട്), ആര്. മനോജ്കുമാര്‍-പാലക്കാട് ടൗണ്‍ സൗത്ത് (ഫോര്‍ട്ട് കൊച്ചി), സി. പ്രേമാനന്ദകൃഷ്ണന്-ഹേമാംബിക നഗര്‍ (നോര്‍ത്ത് പറവൂര്‍), സുന്ദരന്‍-കുഴല്‍മന്ദം (സിബിസിഐഡി, ഒസിഡബ്ല്യു-3, പാലക്കാട്), ടി.എന്‍. ഉണ്ണികൃഷ്ണന്-നെന്മാറ (കണ്ട്രോള് റൂം, തൃശൂര്‍ സിറ്റി), എ. ദീപകുമാര്‍-ചെര്‍പ്പുളശ്ശേരി, പാലക്കാട് (കേരള പോലീസ് അക്കാദമി, തൃശൂര്‍), ഹിദായത്തുള്ള മമ്പ്ര-മണ്ണാര്‍ക്കാട് (വൈത്തിരി),
എം.കെ. റെജി-നെടുങ്കണ്ടം (പുത്തന്‍കുരിശ്), ടി.എ. യൂനുസ്-അടിമാലി (ദേവികുളം), സാംജോസ്-മൂന്നാര്‍ (വടശ്ശേരിക്കര), എം.ജി. ശ്രീമോന്-തൊടുപുഴ (പിറവം), വി.എസ്. അനില്‍കുമാര്‍-കട്ടപ്പന (സിബിസിഐഡി, ഒസിഡബ്ല്യു-2, കോട്ടയം), മാത്യു ജോര്‍ജ്ജ്-കാഞ്ഞാര്‍ (ആലപ്പുഴ സൗത്ത്), ടി.ആര്. പ്രദീപ്കുമാര്‍-കുമളി (കേരള പോലീസ് അക്കാദമി, തൃശൂര്‍), വി. ഷിബുകുമാര്‍-പീരുമേട് (മുല്ലപ്പെരിയാര്‍), പി.വി. മനോജ്കുമാര്‍-മുല്ലപ്പെരിയാര്‍ (പീരുമേട്), സി.ആര്. പ്രമോദ്-ദേവികുളം (പാലക്കാട് ടൗണ്‍, സൗത്ത്).
എം. സുനില്‍കുമാര്‍-വെള്ളരിക്കുണ്ട്, കാസര്‍ഗോഡ് (സിബിസിഐഡി, ഒസിഡബ്ല്യു-4, കണ്ണൂര്‍), വി. ഉണ്ണികൃഷ്ണന്-നീലേശ്വരം (ഇരിട്ടി), സി.കെ. സുനില്‍കുമാര്‍-ഹോസ്ദുര്‍ഗ് (കോസ്റ്റല്‍ പോലീസ് സ്റ്റേഷന്, തലങ്ങര, കാസര്‍ഗോഡ്), വി.കെ. വിശ്വംഭരന്‍നായര്‍-ബേക്കല്‍ (വടകര), വി.വി. മനോജ്-കുമ്പള (എസ്ബിസിഐഡി, കണ്ണൂര്‍), കെ. വിനോദ്കുമാര്‍-ആര്‍ആര്‍ആര്‍എഫ് (തളിപറമ്പ്), ടി.കെ. രത്നകുമാര്‍-വളപട്ടണം (കോസ്റ്റല്‍ പോലീസ് സ്റ്റേഷന്, അഴീക്കല്‍), ഇ.പി. സുരേശന്-ആലക്കോട് (അധുര് കാസര്‍ഗോഡ്),
കെ. പ്രദീപന്-തലശ്ശേരി (സിബിസിഐഡി, ഇഒഡബ്ല്യു-3, കണ്ണൂര്‍), വി. രമേശന്-സിബിസിഐഡി, കണ്ണൂര്‍ (പയ്യന്നൂര്‍), പി.കെ. സുധാകരന്-ആര്‍ആര്‍ആര്‍എഫ് (ആലക്കോട്), കെ.ഇ. പ്രേമചന്ദ്രന്-തളിപറമ്പ് (എസ്ബിസിഐഡി, കാസര്‍ഗോഡ്), വി.വി. ലതീഷ്-ശ്രീകണ്ഠപുരം (കുറ്റ്യാടി), ആസാദ് മരുതപുഴയില്-പയ്യന്നൂര്‍ (കാസര്‍ഗോഡ്), സജേഷ് വാഴവളപ്പില്‍-ഇരിട്ടി (സിബിസിഐഡി, ഇഒഡബ്ല്യു-3, മലപ്പുറം), പി.എം. മനോജ്-കോഴിക്കോട് ടൗണ്‍ (തലശ്ശേരി),
കെ.പി. സുരേഷ് ബാബു-കൂത്തുപറമ്പ് (സിബിസിഐഡി, ഇഒഡബ്ല്യു-3, കോഴിക്കോട്), ജോഷി ജോസ്-പാലക്കാട് ടൗണ്‍ നോര്‍ത്ത് (പയ്യോളി), ദിനേശ് കോരോത്ത്-ചെറുവണ്ണൂര്‍, കോഴിക്കോട് സിറ്റി (സിറ്റി ട്രാഫിക്, കോഴിക്കോട്), എ. ഉമേഷ്-കസബ, കോഴിക്കോട് (ഒല്ലൂര്‍), പി. പ്രമോദ്-നാദാപുരം (കസബ, കാസര്‍ഗോഡ്), അഷറഫ് തെന്നലക്കണ്ടി-നടക്കാവ് (കോസ്റ്റല്‍ പോലീസ് സ്റ്റേഷന്, ബേപ്പൂര്‍),
കെ.കെ. ബിജു-ചേവായൂര്‍ (തൃശൂര്‍ ടൗണ്‍ ഈസ്റ്റ്), എന്‍. ബിശ്വാസ്-കൊടുവള്ളി, കോഴിക്കോട് റൂറല്‍ (സിബിസിഐഡി, ഇഒഡബ്ല്യു-3, മലപ്പുറം), കെ. സുഷിര്‍-ബാലുശ്ശേരി (മീനങ്ങാടി), ടി. സജീവന്-കുറ്റ്യാടി (നിലമ്പൂര്‍), മൂസ വള്ളിക്കാടന്-മെഡിക്കല്‍ കോളേജ്, കോഴിക്കോട് റൂറല്‍ (നടക്കാവ്), എന്‍. സുനില്‍കുമാര്‍-പയ്യോളി (പേരാവൂര്‍, കണ്ണൂര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: