ന്യൂദല്‍ഹി: എണ്ണക്കമ്പനികള്‍ സബ്സിഡിയില്ലാത്ത പാചക വാതക വില സിലിണ്ടറിന് 11 രൂപ കുറച്ചു.അതേസമയം വിമാന ഇന്ധന വില അഞ്ചര ശതമാനം കൂട്ടിയിട്ടുമുണ്ട്. സബ്സിഡിയുള്ള12 സിലണ്ടറുകള്ക്കു ശേഷം നല്കുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇതോടെ 537.50 രൂപയായി.സബ്സിഡി സിലിണ്ടറിന്റെ വില ഇപ്പോള്‍ 421.16 രൂപയാണ്. വ്യാഴാഴ്ച പെട്രോള്‍ വില 89 പൈസയും ഡീസല്‍ വില 49 കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: