പൂര്‍വ്വ സൈനിക സേവാപരിഷത്ത് ജില്ലാ സമ്മേളനം 9 ന്

Saturday 2 July 2016 1:20 am IST

കണ്ണൂര്‍: പൂര്‍വ്വ സൈനിക സേവാ പരിഷത്ത് നാലാമത് ജില്ലാ സമ്മേളനവും കുടുംബ സംഗമവും 9 ന് രാവിലെ 9.30 ന് ചക്കരക്കല്‍ ഗോകുലം കല്ല്യാണമണ്ഡപത്തില്‍ നടക്കും. പി.ആര്‍.രാജന്റെ അധ്യക്ഷതയില്‍ കമാണ്ടര്‍ മോഹനന്‍പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപനം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9495988668, 9746132794.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.