ജന്മഭൂമി അമൃതം മലയാളം പദ്ധതി ആരംഭിച്ചു

Saturday 2 July 2016 1:35 am IST

കണ്ണവം: ജന്മഭൂമി അമൃതം മലയാളം പദ്ധതി കണ്ണവം യുപി സ്‌കൂളില്‍ ആരംഭിച്ചു. സ്‌കൂള്‍ ലീഡര്‍ അനുശ്രീക്ക് പത്രം നല്‍കി ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ പി.ബാബു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജന്മഭൂമി ജില്ലാ കോ-ഓഡിനേറ്റര്‍ ഒ.രാഗേഷ് പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപകന്‍ സി.ശിവദാസ് അധ്യക്ഷത വഹിച്ചു. എന്‍.സജീവ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പ്രസന്ന കുമാര്‍ നന്ദിയും പറഞ്ഞു. മോഹനന്‍, ശൈലേഷ് എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.