യോഗാ സപ്താഹം സമാപിച്ചു

Saturday 2 July 2016 12:09 pm IST

മഞ്ചേരി: ഡോ.സിവിഎസ് ഹെല്‍ത്ത് സെന്ററിന്റെയും പതഞ്ജലി യോഗാ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്ന യോഗാ സപ്താഹം സമാപിച്ചു. 35 പേര്‍ പങ്കെടുത്തു. ഡോ.സി.വി.സത്യനാഥന്‍, കെ.ശിവശങ്കരന്‍, പി.വാസുദേവന്‍ നമ്പൂതിരി, സാംബവി ടീച്ചര്‍, നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.