പയ്യന്നൂര്‍: കര്‍ണ്ണാടക സംഗീതത്തിന്റെ സാമ്പ്രദായിക സാരങ്ങള്‍ ശബ്ദ സൗകുമാര്യത്തികവോടെ അനുവാചകരിലേക്കെത്തിച്ച് ടി.വി.ശങ്കരനാരായണനെന്ന സംഗീത ഇതിഹാസം തുരീയം സംഗീതോത്സവത്തിന്റെ ഇരുപത്തിയാറാം ദിനം അവിസ്മരണീയമാക്കി. എം.സി.മാധവ് (വയലിന്)മന്നാര്‍ ഗുഡി ഈശ്വരന് (മൃദംഗം) വി.സുരേഷ് (ഘടം) എന്നിവര്‍ പക്കമേളമൊരുക്കി. സദനം നാരായണന് മുഖ്യാതിഥിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: