കണ്ണൂര്‍: വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. പൊടിക്കുണ്ടിലെ പ്രനീഷ് (20), കക്കാട്ടെ മുഹമ്മദ് ബിലാല്‍ (21) എന്നിവരെയാണ് കഴിഞ്ഞ ദിവസം പള്ളിക്കുളത്ത് നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരില്‍ നിന്നും 45 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: