കാവാലം നാരായണപണിക്കര്‍ അനുസ്മരണം ഇന്ന്

Saturday 2 July 2016 9:54 pm IST

കോട്ടയം: തപസ്യ കലാസാഹിത്യവേദി കോട്ടയം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നാടകകലയുടെ ആചാര്യന്‍ പത്മവിഭൂഷണ്‍ കാവാലം നാരായണപണിക്കര്‍ അനുസ്മരണം ഇന്ന് വാകിട്ട് 5ന് തിരുനക്കര വിശ്വഹിന്ദുപരിഷത്ത് ഹാളില്‍ നടക്കും. തപസ്യ മേഖലാ സെക്രട്ട്‌റി പി.എന്‍. ബാലകൃഷ്ണന്‍, സംഗാത സംവിധായകന്‍ ാല്പപി രംഗനാഥ്, കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, ഡോ. രാജു വള്ളിക്കുന്നം, രാജാശ്രീകുമാര വര്‍മ്മ, ശശികുമാര്‍, പി.ആര്‍. നായര്‍, പിഎന്‍എസ് നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.