കൊച്ചി: പതിനാറുകാരിയായ മകളെ പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റുചെയ്തു. മുണ്ടംവേലി തുണ്ടിപ്പറമ്പ് വീട്ടില്‍ ക്ലെമന്റ് (44) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണ് സംഭവം.
കുണ്ടന്നൂര്‍ ബണ്ട് റോഡില്‍ താമസിക്കുന്ന വീട്ടമ്മയുടെ ആദ്യഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് ക്ലെമന്റ് അവരുമായി അടുത്തകൂടി വീട്ടില്‍ താമസിക്കുകയായിരുന്നു. വീട്ടമ്മയുടെ മൂത്തമകളെ ഇയാള്‍ വശത്താക്കി പീഡനം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: