തലശ്ശേരി: തളാപ്പിലെ കണ്ണൂര്‍ എസ് എന്‍ വിദ്യാമന്ദിറില്‍ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്ന നോര്‍ത്ത് കേരള സഹോദയ ഇന്റര്‍ സ്കൂള്‍ ചെസ്സ് ടൂര്‍ണ്ണമെന്റില്‍ മമ്പറം ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. രണ്ടാം സ്ഥാനത്തിന് കണ്ണൂര്‍ ചിന്മയ വിദ്യാമന്ദിരം അര്‍ഹരായി. അമ്പത്തൊമ്പത് വിദ്യാലയങ്ങള്‍ ചെസ്സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: