ചേര്‍ത്തല: ഭാരതീയ ആത്മീയ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുനല്ലൂര്‍ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ സമീക്ഷ നടക്കും. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ 16ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ഏകദിന രാമായണ സമീക്ഷ സംഘടിപ്പിക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും രാമായണ ഗ്രന്ഥവും സമ്മാനമായി നല്‍കും. താല്പര്യമുള്ളവര് പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9249472262.
പ്രതികരിക്കാൻ ഇവിടെ എഴുതുക: