കണ്ണൂര്‍: 2013 ല്‍ നടപ്പാക്കിയ പങ്കാളിത്ത പെന്ഷന് ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.പി.കൃഷ്ണപൊതുവാള്‍ അധ്യക്ഷത വഹിച്ചു. കെ.കൃഷ്ണന്, പി.പി.ഭാസ്കരന്, വി.പി.ദാമു, എന്‍.പി.പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: