പിലാത്തറ: കാറ്റിലും മഴയിലും മരം പൊട്ടിവീണ് വീട് തകര്‍ന്നു. പാണപ്പുഴ പറവൂരിലെ ചെങ്ങനാല് കാര്‍ത്യായനിയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നടിഞ്ഞത്. താമസിക്കാന്‍ മാറ്റിടമില്ലാത്ത കുടുംബം പ്ലാസ്റ്റിക് ഷീറ്റിട്ട് മഴയില്‍ നിന്ന് രക്ഷനേടേണ്ട അവസ്ഥയിലായി. തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: