അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കും

Monday 4 July 2016 11:50 pm IST

തിരുവനന്തപും: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗോപി (50) എന്ന ആദിവാസി മദ്ധ്യവയസ്‌കന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി കെ. രാജു അറിയിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കായി ഇരുപത്തയ്യായിരം രൂപയുടെ അടിയന്തര സഹായവും പ്രഖ്യാപിച്ചുണ്ട്. അഞ്ചു ലക്ഷം രൂപ ധനസഹായത്തിന് പുറമേ ഒരു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക ലഭ്യമാക്കുതിനായുള്ള സത്വര നടപടികള്‍ സ്വീകരിച്ചതായി വനം വകുപ്പ് അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.