വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
Tuesday 5 July 2016 5:29 pm IST
തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച കൂടി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ഈദുല്‍ ഫിത്തര്‍.