കൊച്ചി: പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനിയായ സിബിആര്‍ഇയുടെ പുതിയ ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എംജി റോഡിലാണ് പുതിയ ഒാഫീസ്.
ദക്ഷിണേന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിംഗ് രംഗത്ത് പ്രത്യേകിച്ച് കൊച്ചിയുടെ വളര്‍ച്ചയുടെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്ന് സൗത്ത് ഏഷ്യാ അഡൈ്വസറി ആന്‍ഡ് ട്രാന്സാക്ഷന് സര്‍വ്വീസ് എംഡി രാം ചന്ദനാനി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: