കടുത്തുരുത്തി: കുന്നപ്പളളിയില്‍ നിയന്ത്രണം വിട്ടകാര്‍ സ്കുട്ടറിലിടിച്ച് മറിഞ്ഞു. സ്കുട്ടര്‍ യാത്രക്കാരി അത്ഭുതകരമായി രക്ഷപെട്ടു.പെരുവ കൊച്ചുപ്ലാംമുട് റെജനാണ് (36) പരിക്ക് പറ്റിയത്. കടുത്തുരുത്തി വിശ്വംപറബില് സ്കറിയ ഓടിച്ചിരുന്ന കാറാണ് സ്കുട്ടറിലിടിച്ചത്. കുന്നപ്പളളി മുഴയും മുട് വളവിലുടെ വന്ന സ്കുട്ടറി കാര്‍ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ തലകിഴായി മറിയുകയായിരുന്നു. സ്കറിയയെ പരിശോധനക്കായി സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: