ഇരിട്ടി: കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താണു. കച്ചേരിക്കടവിലെ തോട്ടമറ്റത്തില്‍ ദേവസ്യയുടെ 13 കോല് ആഴമുള്ള കിണറാണ് ആള്‍മറയടക്കം ഇടിഞ്ഞു താണത്. ദേവസ്യയുടെ വീടിനോട് ചേര്‍ന്ന് മറ്റൊരു കിണര്‍ ഉണ്ടെങ്കിലും ഏതു വേനലിലും വറ്റാത്ത കിണര്‍ ആയിരുന്നു ഇത്. ഇപ്പോള്‍ ഇടിഞ്ഞുതാണ കിണറിനു 15 വര്‍ഷത്തെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: