തലശ്ശേരി: സംസ്കൃത വിദ്യാ കേന്ദ്രത്തിന്റെയും വിശ്വസംസ്കൃത പ്രതിഷ്ഠാന്റെയും സംയുക്താഭിമുഖ്യത്തില്‍ തലശ്ശേരി പുതിയ ബസ്സ്റ്റാന്റിനടുത്തുള്ള എല്‍ബിഎസ് സെന്ററില്‍ സൗജന്യ സംസ്കൃത പഠന കേന്ദ്രം ആരംഭിക്കുന്നു. താല്പര്യമുള്ളവര് 9446768152 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: