കണ്ണൂര്‍: നൈമിശാരണ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള ഏകദിന രാമായണ പാരായണയജ്ഞം 13ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കും. പാരായണ യജ്ഞത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 9895269047 എന്ന നമ്പറില്‍ വിളിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: