കൊല്ലം: വവ്വക്കാവില്‍ പാചകവാതകം നിറച്ചുവന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ലോറിയില്‍ നിന്നും വാതക ചോര്‍ച്ച ഉണ്ടായിട്ടില്ല. പോലീസും അഗ്നിശമന സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: