കണ്ണൂര്‍: ഇന്ദിരാഗാന്ധി നാഷണള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) 10ന് ശ്രീനാരായണ കോളേജ് കണ്ണൂര്‍ ഇഗ്നോ സ്റ്റഡീസ് സെന്ററില്‍ വെച്ച് (ബിരുദം, ഡിപ്ലോമ ബിരുദാനന്തര ബിരുദം) എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പി, കോഴ്സ് ഫീയുടെ ഡിമാന്റ് ഡ്രാഫറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തിച്ചേരേണ്ടതാണ്. സമയം രാവിലെ 10മണിമുതല്‍ 2 മണിവരെ. ഫോണ്‍: 0497 27323405.
പ്രതികരിക്കാൻ ഇവിടെ എഴുതുക: