പ്രതിഷ്ഠാ വാര്‍ഷികവും സംക്രമ പൂജയും

Thursday 7 July 2016 12:12 am IST

അഴീക്കോട്: ഉപ്പായ്ച്ചാല്‍ ശ്രീ മുണ്ടച്ചാലി ഗുരുമഠത്തില്‍ പ്രതിഷ്ഠാവാര്‍ഷികവും സംക്രമപൂജയും 13ന് നടക്കും. ഇതോടനുബന്ധിച്ച് വൈകിട്ട് 6ന് ഗുരുപൂജ ചുറ്റുവിളക്ക്, നെയ്‌വിളക്ക്, പ്രതിമാസ സമര്‍പ്പണം, പാല്‍പായസ നിവേദ്യം, പുഷ്പാഞ്ജലി മുതലായവയും 7 മണിക്ക് പ്രസാദവിതരണവും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.