കണ്ണൂര്‍: ആനിമല്‍ ഹാന്റിലേഴ്സ് ഇന്‍ സൂ & ഫോറസ്റ്റ് എന്ന 6 മാസത്തെ കോഴ്സിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 41 നും ഇടയില്‍ പ്രായമുളള എസ്എസ്എല്‍സി പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുളള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പും ഒറിജിനലും സഹിതം ജില്ലാ ഐടിഡിപി ഓഫീസില്‍ 11 ന് രാവിലെ 11 മണി മുതല്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04972 700357.
പ്രതികരിക്കാൻ ഇവിടെ എഴുതുക: