പ്രസിദ്ധീകരിച്ചു

Thursday 7 July 2016 12:15 am IST

തലശ്ശേരി: തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേ ജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ 2016-18 അധ്യയന വര്‍ഷത്തെ ബിഎഡ് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് കോളേജ് നോട്ടീസ് ബോര്‍ ഡിലും ംംംഴരലേഹ്യേ.രീാ എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഷുവര്‍ ലിസ്റ്റിലുള്ളവരുടെ ഇന്റര്‍വ്യൂ 12ന് 10 മണിക്കും ചാന്‍സ് ലിസ്റ്റിലുള്ളവരുടെ ഇന്റര്‍വ്യൂ 1ന് 12 മണിക്കും കോളേജ് ഓഫീസില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.