അവലോകന യോഗങ്ങള്‍

Thursday 7 July 2016 12:16 am IST

കണ്ണൂര്‍: ജില്ലയിലെ സാക്ഷരതാ മിഷന്‍ പ്രേരക്മാരുടെ മേഖലാ യോഗങ്ങള്‍ എട്ട് മുതല്‍ ചേരും. തീയ്യതി, സമയം, സ്ഥലം എന്ന ക്രമത്തില്‍. ജൂലൈ 8 രാവിലെ 10 മണി, ഇരിട്ടി ബ്ലോക്ക് ഹാള്‍: ഇരിട്ടി, പേരാവൂര്‍ ബ്ലോക്കുകള്‍, മട്ടന്നൂര്‍,ശ്രീകണ്ഠപുരം നഗരസഭകള്‍, പടിയൂര്‍, ഉളിക്കല്‍, പയ്യാവൂര്‍, ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തുകള്‍. 11 ന് 10 മണി: കതിരൂര്‍ പഞ്ചായത്ത് ഹാള്‍-കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍ ബ്ലോക്കുകള്‍-നഗരസഭകള്‍. 13 ന് 10 മണി: തളിപ്പറമ്പ് ബ്ലോക്ക് ഹാള്‍ - തളിപ്പറമ്പ്, പയ്യന്നൂര്‍ ബ്ലോക്കുകള്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകള്‍. 14 ന് 10 മണി: ജില്ലാ പഞ്ചായത്ത് ഹാള്‍-എടക്കാട്, കണ്ണൂര്‍, കല്ല്യാശ്ശേരി ബ്ലോക്കുകള്‍,കണ്ണൂര്‍ കോര്‍പ്പറേഷന്‍, മയ്യില്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.