പച്ചക്കറി വിത്ത് വിതരണം ചെയ്തു

Thursday 7 July 2016 12:17 am IST

ഉളിക്കല്‍: ഉളിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെയും ഉളിക്കല്‍ കൃഷി'ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉളിക്കല്‍ ഗവ:സെക്കന്‍ഡറി സ്‌കൂളില്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷെര്‍ളി അലക്‌സാണ്ടര്‍ വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍.മധു അധ്യഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഒഫീസര്‍ കെ.വി.അശോക് കുമാര്‍, എം.പി.മനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.എ. ജോര്‍ജ്ജ് മാസ്റ്റര്‍ സ്വാഗതവും ബാബു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.