തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോവളത്ത് അക്രമിസംഘം കുടുംബത്തെ ആക്രമിച്ചു ഗൃഹനാഥനെ വെട്ടിക്കൊന്നു. ദാസന്(45)എന്നയാളാണു വെട്ടേറ്റു മരിച്ചത്.
ഭാര്യ ഷീജയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: