ഊരകം: ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്-വനിതാ സംവരണം ഉപതെരഞ്ഞെടുപ്പ് ജൂലൈ 28ന് നടക്കും. 11വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും.
12ന് സൂക്ഷ്മ പരിശോധന നടക്കും. 14വരെ പത്രിക പിന്‍വലിക്കാം. സംസ്ഥാനത്തെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കും നാല് നഗരസഭാ വാര്‍ഡുകളിലേയ്ക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനം ജൂലൈ നാലിന് കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: