ബത്തേരി : വാകേരിയില്‍ മാതാ അമൃതാന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ തയ്യല്‍ പരിശീലന കേന്ദ്രത്തിന്റെ ഉത്ഘാടനം പൂതാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.എസ്.സാബു നിര്‍വ്വഹിച്ചു.മാന്തവാടി മഠാധിപതി സ്വാമി അക്ഷയാമൃതചൈതന്യ മുഖ്യ പ്രഭാഷണം നടത്തി.എ.കെ.ശിവശങ്കരന്,ടി.കെ .രത്നമ്മ,കെ.ആര്.സരോജിനി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: