എടത്വ: ജന്മഭൂമിയുടെ അമൃതം മലയാളം വായനാ പദ്ധതി എടത്വാ സെന്റ് അലോഷ്യസ് സ്കൂളില്‍ തുടങ്ങി. റോട്ടറി ക്ലബ്ബ് കൊച്ചി വൈസ് പ്രസിഡന്റ് പി.ആര്.പി. നായര്‍ പ്രധാന അദ്ധ്യാപിക ലിനിമോള്‍ ആന്റണിക്ക് പത്രത്തിന്റെ കോപ്പി നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: